ഈ എഴുത്തുകാരിയുടെ മനസ്സിനെ അജ്ഞാതമായ ഏതോ നാദത്ഡരി കുരുക്കിയിട്ടിരിക്കുന്നു. മോചനമില്ലാത്ത ബന്ധനമാണിത്. കവിത വന്നു പെട്ടുപോയാല്‍ പിന്നെ മൃത്യുവിനു മാത്രമേ ആ കൈ പിണിച്ചകറ്റാന്‍ കഴിയുകയുള്ളൂ. അതിനാലാണ് ശറഫുന്നിസ കറുത്തനഗരത്തില്‍ത്തന്നെ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്നത്. കരയുന്ന പൂക്കളായ ഈ കവിതകള്‍ മഴയത്തുവിരിഞ്ഞ നിറംമങ്ങിയ, ഇതള്‍ തൂങ്ങിയ പൂക്കളാണ്.
-സുഗതകുമാരി
തിരുത്ത്, കാലമാണ് സാക്ഷി, ആകാശം, വഴിമരം, ജന്മാന്തരം, ഒടുക്കം, നിലാവ്, ഒരു രാത്രി, ഹൃദയഭാരം തുടങ്ങി മുപ്പത്തിനാല് മനോഹരങ്ങളായ കവിതകള്‍. സുഗതകുമാരിയുടെ അവതാരികയോടെ
Original price was: ₹45.00.₹36.00Current price is: ₹36.00.