Sale!

Kazhinjakalam

Original price was: ₹350.00.Current price is: ₹280.00.

ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍
അനേകം നക്ഷത്രങ്ങള്‍ ആകാശത്തു
മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു.
ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്-
അങ്ങനെ അത് തുടര്‍ന്നുപോകുന്നു.

സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ
സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട
ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

എട്ടാം പതിപ്പ്

Category:
Compare
Shopping Cart
Scroll to Top