Shopping cart

Sale!

Kakke Kakke Koodevide

Category:

ഇതുവരെ നമ്മള്‍ പോയിട്ടില്ലാത്തൊരു സ്ഥലത്ത് എത്തുമ്പോള്‍ അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാന്‍ കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും…

അനിതാ നായരുടെ സവിശേഷമായ നിരീക്ഷണപാടവവും അവതരണഭംഗിയും തെളിയുന്ന ഈ യാത്രാനുഭവങ്ങളില്‍ സ്വന്തം ജന്മഗ്രാമവും ഇന്ത്യയിലും വിദേശത്തുമുള്ള നഗരങ്ങളും നാടുകളും സമ്മാനിച്ച ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായരുടെ യാത്രാവിവരണഗ്രന്ഥം

Original price was: ₹170.00.Current price is: ₹153.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.