Sale!

Kadukalude Thalam Thedi

Original price was: ₹100.00.Current price is: ₹80.00.

ഹിമാലയത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളുടെ നിലനില്പും ചുറ്റുമുള്ള ജനങ്ങളുടെ സാമൂഹിക
സാമ്പത്തിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ പഠനത്തിനായി ഡല്‍ഹിയിലെ ശാസ്ത്രസാങ്കേതികകേന്ദ്രത്തിന്റെ സഹായത്തോടെ ലേഖിക നടത്തിയ പഠനയാത്രകളുടെ ഹൃദ്യമായ വിവരണം.

കവയിത്രിയും സഹോദരിയുമായ സുഗതകുമാരിക്ക് കത്തുകളുടെ രൂപത്തില്‍ എഴുതിയ ഒരു അപൂര്‍വ
യാത്രാവിവരണഗ്രന്ഥം

Category:
Compare
Shopping Cart
Scroll to Top