Sale!

Kaveriyodoppam Ente Yaathrakal

Original price was: ₹520.00.Current price is: ₹445.00.

കാവേരിയോടൊപ്പം എന്റെ യാത്രകള്‍

ഒ.കെ ജോണി

കര്‍ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പുംപുഹാര്‍ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ ഈ യാത്ര. ഒരു അലസയാത്രികന് കാണാന്‍ കഴിയാത്ത മറ്റൊരു ലോകത്തെ ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നു. കാവേരിയൊഴുകുന്ന ദേശങ്ങളുടെ നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച ചരിത്രപ്പഴമയും സാംസ്‌കാരികപ്പെരുമയുമാണ് ജോണി വരച്ചുവെക്കുന്നത്. യാത്രാവിവരണത്തെ സാംസ്‌കാരിക ചരിത്രത്തിന്റെ തലത്തിലേക്കുയര്‍ത്തുന്ന സാര്‍ഥകമായ ഒരു രചനാരീതിയാണിത്.”

എം.പി. വീരേന്ദ്രകുമാര്‍

Category:
Compare

Author: Johny O.K

Shipping: Free

Publishers

Shopping Cart
Scroll to Top