Sale!

Kavyatheerthadanangal

Original price was: ₹120.00.Current price is: ₹96.00.

കൈപ്പുണ്യം എന്നത് വൈദ്യന്റെ കാര്യത്തില്‍ വളരെ സാംഗത്യമുള്ള സങ്കല്പമാണല്ലോ. അത് ഈ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ഫലിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ല. ഇദ്ദേഹത്തിലെ കവിയെ സംബന്ധിച്ചും ഈ കൈപ്പുണ്യം അധികമധികം ഫലിക്കുമെന്നതിന് തെളിവാകുന്നു ഈ കവിതകളില്‍ പലതും.” കെ.പി.ശങ്കരന്‍ (അവതാരികയില്‍)

Category:
Compare
Shopping Cart
Scroll to Top