Sale!

Krishnapaksham

Original price was: ₹95.00.Current price is: ₹76.00.

ഗ്രാമ്യസംസ്‌കാരവും ബ്രാഹ്മണ്യത്തിന്റെ വൈദികസംസ്‌കാരവും ധ്വനിക്കുന്ന കൈതപ്രം കവിതകള്‍ .

കൈതപ്രത്തിന്റെ കവിത ആദ്യം ഞാന്‍ കേള്‍ക്കുകയാണ് ചെയ്തത്, ഒരു വേദിയില്‍ വെച്ച്. പിന്നീട് അച്ചടിയക്ഷരങ്ങളിലൂടെ അറിഞ്ഞു. ഉത്തരകേരളത്തിന്റെ ദൃശ്യശ്രാവ്യാനുഭവങ്ങള്‍ എന്റെ മനസ്സിലേക്ക് കൈതപ്രം പൊടുന്നെനെ കോരിയെറിഞ്ഞത് പോലെ തോന്നി. മേലേരിത്തീയിന്റെയും കുത്തുവിളക്കുകളുടെയും പുക മണക്കുന്ന ആകാശത്തിന്‍ കീഴില്‍, കാവുകളില്‍ തെയ്യങ്ങള്‍ ഉറയുന്ന ഒരു നാടിന്റെ ചിത്രങ്ങള്‍ – എം.ടി.വാസുദേവന്‍ നായര്‍

Category:
Guaranteed Safe Checkout
Compare

Author: Kaithapram Damodaran Namboothiri

Publishers

Shopping Cart
Krishnapaksham
Original price was: ₹95.00.Current price is: ₹76.00.
Scroll to Top