സംസ്കൃതഭാഷയുടെ അനന്തസാധ്യതകളെ പരമാവധി അനാവരണം ചെയ്യാനുതകുന്ന ക്രിയാപദങ്ങള്‍ ,നാമങ്ങള്‍,വിശേഷണങ്ങള്‍ അവ്യയങ്ങള്‍ കൃദന്താദികളായ വ്യത്യസ്തരൂപങ്ങള്‍ എന്നിങ്ങനെ വ്യാകരണ സംബന്ധമായ എല്ലാ അടിസ്ഥാനവിവരങ്ങളും ലളിതവും സുഗ്രഹവുമായ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന അപൂര്‍വഗ്രന്ഥം ..