മനുഷ്യ ജീവിതത്തില്‍ മതത്തിനുള്ള സ്ഥാനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കൃതി. ശാസ്ത്രത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും ജീവിതവുമായി ബന്ധപ്പെട്ട അടിസഥാന പ്രശ്നങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ഉത്തരവും മതം നല്‍കുന്ന ഉത്തരവും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ഗ്രന്ഥകാരന്‍ തന്‍റെ നിഗമനങ്ങളെ സ്ഥാപിക്കുന്നത്. ഇസ്‌ലാമിന്‍റെ ആധാരങ്ങളെ സാമൂഹികവും വൈയക്തികവുമായ തലത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കാന്‍ ഈ കൃതി പ്രയോജനപ്പെടും
₹25.00
Reviews
There are no reviews yet.