Shopping cart

Quran: Oru Penn Vayana

Category:

മുസ്‌ലിം സ്‌ത്രീ ജീവിതം അതിന്‍റെ നടപ്പുദീനങ്ങള്‍ക്ക്‌ ചികിത്സ കിട്ടാതെ വ്രണപ്പെട്ടു തുടരുകയും വ്യക്തിത്വമുളള സഹജീവിയായി സ്‌ത്രീ മനസിലാക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിന്‍റെ കാരണങ്ങളില്‍ മുഖ്യമായത്‌ കേരള ഇസ്‌ലാമിന്‍റെ തലപ്പത്ത്‌ ഈ ആലോചനകള്‍ ഇല്ല എന്നതാണ്‌. ദൈവശാസ്‌ത്രപരമായ അടിത്തറകളില്‍ നിന്നുകൊണ്ട്‌, വ്യാഖ്യാന ശാസ്‌ത്രത്തിന്‍റെ ദറസുകളില്‍ ആമിനാ വദൂദ്‌ എന്ന പണ്ഡിത നടത്തുന്ന മൗലികാന്വേഷണമാണ്‌ ഈ കൃതി. കടുത്ത വിമര്‍ശനങ്ങളും, മുന്‍വിധികളിലൂന്നിയ ദോഷൈക ദൃഷ്‌ടിയും, ആത്മവിശ്വാസമില്ലായ്‌മ സൃഷ്‌ടിച്ച ആശയക്കുഴപ്പങ്ങളും, സത്യസന്ധത പുലര്‍ത്തുന്ന നിരവധി ശ്രദ്ധേയമായ നിരൂപണങ്ങളും, മറ്റു വാദങ്ങളും, പുനരാലോചനകളും സൃഷ്‌ടിച്ച പുസ്‌തകത്തിന്‍റെ മൂന്നാം പതിപ്പ്‌.

210.00

Buy Now

ഖുര്‍ആന്‍ ഒരു പെണ്‍വായന

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.