Sale!

Gothradaham

Original price was: ₹100.00.Current price is: ₹90.00.

ഒരു സ്വപ്‌നംപോലെ, ഒരു വിഭ്രമംപോലെ, ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി.
അതിനുള്ളില്‍ക്കൂടിയാണ്, പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത്. ഇവിടെ ഒന്നുമില്ല. ശൂന്യത മാത്രം. നിശ്ശബ്ദമായ ഇല്ലം. മിണ്ടാന്‍ കരുത്തില്ലാത്ത മൂന്നാല് ആത്മാവുകള്‍. ദാ, സന്ധ്യാദീപവുമായി അനിയത്തി ഉമ്മറപ്പടിയുടെ അടുക്കലേക്കു വരുന്നു. ആ തിരി കെട്ടുപോകുമോ എന്നു ഭയപ്പെട്ടു കത്തുന്നതുപോലെ. അത് അവളുടെ മനസ്സില്‍നിന്നു കത്തിച്ചുവെച്ച തിരിയാണോ?…’

വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ പ്രയാണംചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന, പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.

Category:
Guaranteed Safe Checkout
Compare
Shopping Cart
Gothradaham
Original price was: ₹100.00.Current price is: ₹90.00.
Scroll to Top