Author: Sunil Parameswaran
Original price was: ₹165.00.₹140.00Current price is: ₹140.00.
സുനിൽ പരമേശ്വരൻ
കാലൻ കോഴികൾ നീട്ടി കൂവുന്ന ഇരുട്ട് ഉറയുന്ന രാവുകളിൽ പതിയിരിക്കുന്ന മരണങ്ങൾ… പ്രകൃതിയിൽ തണുത്ത കാറ്റ് വീശുമ്പോൾ ഉണരുന്ന ശത്രുക്കൾ… പ്രണയ മന്ത്രങ്ങളിലൂടെ തളച്ചിടുന്ന കാലത്തെയും യൗവനത്തെയും ഒറ്റ നിമിഷംകൊണ്ട് തട്ടി തെറിപ്പിക്കുന്ന പെണ്ണിന്റെ അഗ്നിശാപം… പെണ്ണ് നശിച്ചാൽ കുലം നശിക്കും. കുലം നശിച്ചാൽ സമുഹം നശിക്കും… സമൂഹം നശിച്ചാൽ ദേശം നശിക്കും… കനൽ പോലെ എരിയുകയാണ് ഇപ്പോൾ ഈ ഭൂമിക.