Author: GIFU MELATOOR
Children's Literature
Compare
Chachajikkathakal
Original price was: ₹120.00.₹96.00Current price is: ₹96.00.
ഗിഫു മേലാറ്റൂർ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹർലാൽ നെഹുവിനെക്കുറിച്ച്
കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകം. നെഹ്‌റുവിന്റെ ജീവിതത്തെയും വ്യക്തിസവിശേഷതകളെയും സംബന്ധിച്ചുള്ള രസകരമായ കഥകളും ചോദ്യോത്തരങ്ങളും ലഘുവിവരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുഞ്ഞുങ്ങൾക്കു
പ്രിയങ്കരനായ ചാച്ചാജിയെ മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.
ചാച്ചാജിയെക്കുറിച്ചറിയാൻ ഓരോ കുട്ടിയും വായിക്കേണ്ട പുസ്തകം
ചിത്രീകരണം: സിബി സി.ജെ.