Publishers |
---|
Literature And Fiction
Chekuthante Kaalpadukal
₹35.00
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരകളായിത്തീര്‍ന്ന ഒരു ജനവിഭാഗത്തിന്‍റെ കരളലിയിപ്പിക്കുന്ന ജീവിതം പറയുന്ന നോവല്‍. കിഴക്കന്‍ ഏറനാടന്‍ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലെഴുതിയ നോവല്‍ ഭാഷകൊണ്ടും ശൈലികൊണ്ടും ഹൃദ്യമാണ്.