Sale!
,

Just Like That

Original price was: ₹225.00.Current price is: ₹180.00.

സൂഫി കഠകളുടെ ദര്‍ശനമൂര്‍ച്ഛകളത്രയും പകര്‍ന്നു തുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നുംതന്നെ വ്യാഖ്യാനിക്കപ്പെടുകയല്ല, ഒരു സൂഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കല്‍, തുറന്ന വാതില്‍ അഠഞ്ഞ വാതില്‍, കടല്‍ റാഞ്ചികളെ സ്‌നേഹിത്ത ഒരാള്‍, വെറുമൊരു നാണയത്തുട്ട് തുടങ്ങിയ പത്തു കഥകളുടെ സൂഫിമനനങ്ങള്‍ ഓഷോവിന്റെ ധ്യാനോന്മുഖമായ വാക്ചാതുരിയില്‍ സര്‍വ്വ ശാസ്ത്രദര്‍ശനങ്ങളെയും മറികടന്നൊഴുകുന്നു. കഥകള്‍ കഥാതീതമായ ഒരു മാനത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നു.

പരിഭാഷ : ധ്യാന്‍ തര്‍പ്പണ്‍

Categories: ,
Guaranteed Safe Checkout
Compare
Shopping Cart
Just Like That
Original price was: ₹225.00.Current price is: ₹180.00.
Scroll to Top