Shopping cart

Sale!

Jagratha

Category:

സുഗതകുമാരി

കേൾക്കുമോ – കാടിനു തീപിടിച്ചുകഴിഞ്ഞു
ജാഗ്രത • വാഗ്ദാനലംഘനമാണിത് • കുരുന്നുകൾക്ക് ആരു കാവൽ? • അതു ശരിയായി • ഗൗരിയുടെ കൊലയെപ്പറ്റി • അത് സാധ്യമല്ല അരുന്ധതീ • മൂന്നു കുരങ്ങന്മാർ • ഗുരുപ്രണാമം • ചില ദില്ലി ഓർമകൾ • കമല • അതുല്യൻ • ഗുരുദേവനെ സ്മരിക്കുമ്പോൾ • മാറാട് എന്ന മുറിവ് • മാറാക്കളങ്കം • ഭയപ്പെടാതെ ചെറുക്കുക • നരകത്തിലേക്കു വഴുതുംമുൻപ് • കുഞ്ഞേ ഭയക്കണം • ജീവിക്കാനുള്ള അവകാശം • ഇതു സ്ത്രീപ്രശ്നം മാത്രമല്ല • ജാഗ്രത മാത്രം • നമ്മൾ ആ പെൺകുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു • ശ്രീമതി ഗൗരിയമ്മയ്ക്ക് ഒരു തുറന്ന കത്ത് • ഇനി നാം എന്തു
ചെയ്യണം? • മദ്യവികസനം • ബാറിന്റെ നിലവാരം കൂടിയാൽ കുടുംബം രക്ഷപ്പെടുമോ? • മദ്യവ്യാപാരം എന്ന ഗുരുപൂജ • ഞങ്ങൾക്കു മതിയായി • കേരളത്തിന് എന്തു സംഭവിക്കുന്നു? • വീണ്ടും ആനക്കാര്യം • അരുത്, ആനകളോട് ഈ ക്രൂരത • ഗോഹത്യയ്ക്കു പ്രതിവിധി നരഹത്യയല്ല • ശബരിമല:
സ്ത്രീപ്രശ്നമല്ല • ചെവിയുള്ളവർ കേൾക്കട്ടെ • ശിശുദിനചിന്തകൾ • മലയാളത്തെ മരിക്കാൻ വിടരുത് • കഷ്ടം • ഒരു കണിക്കൊന്നമരത്തിന്റെ അദ്ഭുതകഥ • കൊടുംവെയിലത്തുള്ള തീരാനടത്തം

എളിമയെന്ന വാക്ക് അവജ്ഞയോടെ തള്ളിക്കളഞ്ഞ മനുഷ്യരാശിയോട് ഈ എഴുത്തുകാരിക്ക് ഒന്നും പറയാനില്ല. ഭൂമി സർവനാശത്തിലേക്ക് ഉരുളുമ്പോൾ, മക്കൾ നിലവിളിക്കുമ്പോൾ, എങ്ങും ദുർഗന്ധപൂരിതമായ കാറ്റുവീശുമ്പോൾ ജാഗ്രത
എന്നു മാത്രമാണ് പറയാനുള്ളത്.
സമൂഹത്തിലെ ഓരോ മനുഷ്യനെയും ജാഗരൂകനാക്കുന്ന ലേഖനങ്ങൾ

Original price was: ₹175.00.Current price is: ₹140.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.