Author: Chandrasekhara Kambar
Original price was: ₹70.00.₹56.00Current price is: ₹56.00.
2010-ലെ ജ്ഞാനപീഠജേതാവിന്റെ ശ്രദ്ധേയമായ രാഷ്ട്രീയനാടകം.
ഉര്‍വരതയെക്കുറിച്ച് വടക്കന്‍ കര്‍ണാടക ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു നാടോടിമിത്തിനെ ആസ്പദമാക്കി കമ്പാറിന്റെ അതിശക്തമായ രചന. കാര്‍ഷികമേഖലയിലെ ആധുനികവല്‍ക്കരണത്തെയും ഫ്യൂഡലിസത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രാഷ്ട്രീയനാടകം.
വിവര്‍ത്തനം: സുധാകരന്‍ രാമന്തളി