Sale!

Njanenna Murivu

Original price was: ₹100.00.Current price is: ₹80.00.

കഥകളും കവിതകളും

മനുഷ്യക്കടത്തിന് ഇരയായ ബംഗ്ലാദേശി യുവതിയുടെ കഥയും കവിതകളും വരകളും.

നിഴല്‍ എന്നര്‍ത്ഥമുള്ള തൂലികാനാമത്തിന്റെ ഉടമയായ ഈ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍, നിയമപരമായ കാരണം കൊണ്ട് ഇവിടെ പങ്കുവെയ്ക്കാനാവില്ല. ബംഗ്ലാദേശില്‍ ജനുച്ചു വളര്‍ന്ന സായയെ പെണ്‍വാണിഭത്തിനായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്നു. പീഡനങ്ങള്‍ക്ക് ശേഷം, സര്‍ക്കാര്‍ വകയുള്ള കോഴിക്കോട്ടെ അഭയകേന്ദ്രങ്ങളില്‍ കഴിയുമ്പോള്‍, സായ കുത്തിക്കുറിച്ച ഡയറിയില്‍ നിന്നും തിരഞ്ഞെടുത്ത കവിതകളുടെയും കഥയുടെയും വിവര്‍ത്തനമാണ് ഈ പുസ്തകത്തില്‍.

Category:
Compare
Shopping Cart
Scroll to Top