അടിമപ്പെണ്ണിന്റെ അതിജീവനകഥ
പി.എസ്. രാകേഷ്
എപ്പോഴെല്ലാം തന്റെ സ്വന്തം കഥ ആഖ്യാനം ചെയ്യുന്നുവോ, അപ്പോഴെല്ലാം ഐസിസ് ഭീകരരിൽനിന്ന് അവരുടെ ശക്തി ചോർത്തിക്കളയുകയാണെന്ന് നാദിയ കരുതുന്നു. അസാധാരണമായ ഒരു ജീവിതകഥ നാദിയയെ ഒരു വ്യക്തിയെന്ന നിലയിൽ ലോകത്തിനു മുൻപാകെ ഉയർത്തിക്കാട്ടുന്നു.
-സി.വി. ബാലകൃഷ്ണൻ
സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃതസമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലിസ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതുപോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കാൻ ശ്രമിക്കാം.
-നാദിയ മുറാദ്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിതകഥ.
Original price was: ₹110.00.₹88.00Current price is: ₹88.00.