Publishers |
---|
Science
DNA Vivara Shekharathinte Athbhutha Prapancham
₹28.00
ജനിതക ശാസ്ത്രത്തിലും ജിനോമിക്സിലും നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങള്‍ സ്രഷ്ടാവിന്‍റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുന്നുവെന്നും മനുഷ്യ ക്ലോണിംഗ് വിജയിക്കുന്നപക്ഷം ദൈവത്തിന് പ്രപഞ്ചത്തിന്‍റെ നിയന്ത്രണത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് സ്ഥാപിതമാകുമെന്നും പ്രബുദ്ധരെന്ന് കരുതപ്പെടുന്നവര്‍ വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ വസ്തുതകള്‍ മുന്നില്‍വെച്ച് യാഥാര്‍ഥ്യമെന്തെന്ന ഒരന്വേഷണം.