Sale!
,

Don Santhamayozhukunnu

Original price was: ₹200.00.Current price is: ₹180.00.

ഡോൺ
ശാന്തമായൊഴുകുന്നു

മിഖായേല്‍ ഷോളഖോവ്‌
പരിഭാഷ: കെ.പി. ബാലചന്ദ്രന്‍

കലാപത്തിന്റെയും അസമാധാനത്തിന്റെയും നാളുകളില്‍ സഹോദരന്മാരേ, നിങ്ങള്‍ കൂടപ്പിറപ്പുകളെ കൊല്ലരുത്.

ബോള്‍ഷെവിക് വിപ്ലവകാലത്തെ റഷ്യന്‍ കൊസ്സാക്ക് ജീവിതത്തെ വന്യമായി ആവിഷ്‌കരിക്കുന്ന നോവല്‍. ഗ്രിഗര്‍ മെല്‍ക്കോവ് എന്ന യുവാവിനെ കേന്ദ്രകഥാപാത്രമാക്കി
റഷ്യന്‍ ഗ്രാമ്യജീവിതവും യുദ്ധവും പ്രണയവും മരണവും നെയ്‌തെടുത്ത ക്യാന്‍വാസില്‍ നോബല്‍സമ്മാനജേതാവ് ഷോളൊഖോഫിന്റെ ക്ലാസിക് രചന. ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന ലോകപ്രശസ്ത നോവലിന്റെ സംഗൃഹീത പരിഭാഷ

Out of stock

Guaranteed Safe Checkout

Author: Mikhail Sholokhov
Shipping: Free

Publishers

Shopping Cart
Scroll to Top