Thathamme Poocha Poocha – Poochakhada- Alpamkaryam

110.00

പൂച്ചകള്‍ നമുക്കു സുപരിചിതരാണ്. പലരുടെയും അടുത്ത കൂട്ടുകാരാണ്. എന്നാല്‍ പൂച്ചകളെക്കുറിച്ചു നമുക്കെന്തറിയാം? പൂച്ചകളുടെ ജീവിത രീതികളെ പറ്റി, അവയുടെ കുടുംബ സംവിധാനത്തെ പറ്റി, അവയുടെ വിനോദങ്ങളെയും സാമര്‍ത്ഥ്യത്തെയും പറ്റി…? രസകരമായ പൂച്ചക്കഥകളിലുടെ  പൂച്ചകളുടെ ജീവിതം അടുത്തറിഞ്ഞ് തയാറാക്കിയ രചനയാളിത്. രസകരമായ ആവിഷ്‌കാരം. പഠനാര്‍ഹമായ കണ്ടെത്തലുകള്‍!

Guaranteed Safe Checkout
Shopping Cart
Thathamme Poocha Poocha – Poochakhada- Alpamkaryam
110.00
Scroll to Top