Shopping cart

Sale!

Dyanam Islamil

ധ്യാനം ഇസ്ലാമിൽ

മാലിക് ബദ് രി
വിവ: ജമാൽ കൊച്ചങ്ങാടി

വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും ധ്യാനരൂപങ്ങളെക്കുറിച്ചുള്ള പരികല്പനകൾ വ്യത്യസ്തങ്ങളാണ്, പാശ്ചാത്യവും പൗരസ്ത്യവുമായ സങ്കൽപ്പങ്ങൾക്കും വിഭിന്ന മാനങ്ങളുണ്ട്. എന്നാൽ, ആധുനികമായ ശരീരശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും ബന്ധപ്പെടുത്തിയുള്ള മതചിന്തകൾ പുനസ്സംഘടിപ്പിക്കേണ്ടതെങ്ങനെ യെന്നാണ് ക്വാലാലംപുർ അന്താരാഷ്ട്ര ഇസ്ലാമിക സർവകലാശാലയിൽ അധ്യാപകനും സമുന്നത പണ്ഡിതനുമായിരുന്ന ഈ അടുത്ത് മരണപ്പെട്ട മാലിക് ബദ്രി വിശദീകരിക്കുന്നത്. ഇസ്ലാമിക വീക്ഷണത്തിൽ ധ്യാന – മനനങ്ങളെ പുനർനിർവചിക്കുന്ന ഒരു പക്ഷേ, ആദ്യത്തെ കൃതിയുടെ പരിഭാഷ.

Original price was: ₹90.00.Current price is: ₹85.00.

Buy Now

Author: Jamal Kochangadi

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.