Sale!

Nadannu Theertha Vazhikal

Original price was: ₹680.00.Current price is: ₹544.00.

രാം ബക്ഷാണി എന്ന വിദേശ ഇന്ത്യക്കാരന്റെ ആവേശജനകമായ ആത്മകഥ. ഹൈദരാബാദിലും സിന്ധിലും ബറോഡയിലും ചെലവഴിച്ച ബാല്യകാലത്തു നിന്നുമാരംഭിക്കുന്ന ഈ ആഖ്യാനം ദുബായില്‍ അദ്ദേഹം കൈവരിച്ച വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുന്നു. അതേസമയം ഈ ജീവിതകഥ ഇന്ത്യാവിഭജനകാലത്ത് ചിതറിപ്പോയ സിന്ധി ഹിന്ദു സമുദായത്തിന്റെ ചരിത്രവും കൂടിയാണ്. വിഭജനമേല്പിച്ച ക്ഷതങ്ങളില്‍നിന്നു വിജയംവരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഒരു സമൂഹം പടുത്തുയര്‍ത്തിയ ജീവിതങ്ങളും സിന്ധിവനിതകള്‍ വഹിച്ച മുഖ്യപങ്കും ഇതില്‍ വിവരിക്കപ്പെടുന്നു.

തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മനുഷ്യന്റെ ശ്രദ്ധേയമായ ജീവിതകഥ.

പരിഭാഷ: എന്‍. ശ്രീകുമാര്‍

Category:
Compare
Shopping Cart
Scroll to Top