Sale!

Navotthanakalathe Keralam-

Original price was: ₹100.00.Current price is: ₹80.00.

പരിഷ്‌കരിച്ച പാഠ്യപദ്ധതിയനുസരിച്ച് തയ്യാറാക്കിയ പ്രൈമറി,
ഹൈസ്‌കൂള്‍ ക്ലാസുകളിലെ സാമൂഹികശാസ്ത്രപഠനങ്ങളില്‍
പലയിടത്തും കേരളത്തിലെ നവോത്ഥാനകാലഘട്ടം പരാമര്‍ശിക്കുന്നുണ്ട്. ഈ പാഠങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള
വിവരശേഖരത്തിനും ചരിത്രബോധനിര്‍മിതിക്കും സഹായിക്കുന്ന
രീതിയില്‍ തയ്യാറാക്കിയ പുസ്തകം. പ്രോജക്റ്റുകള്‍, സെമിനാര്‍ പേപ്പറുകള്‍, അസൈന്‍മെന്റുകള്‍, ന്യൂസ് ബുള്ളറ്റിനുകള്‍, ചുമര്‍പത്രങ്ങള്‍ എന്നിവ
തയ്യാറാക്കാന്‍ സഹായിക്കുന്ന ലളിതമായ ആഖ്യാനവും ആധികാരികമായ അറിവുകളും.

ബെസ്റ്റ്‌സെല്ലറായ കേരളചരിത്രവും സംസ്‌കാരവും എന്ന
പുസ്തകത്തിന്റെ രചയിതാവില്‍നിന്നും പുതിയ പുസ്തകം

അവതാരിക
ഡോ. കെ.ശ്രീകുമാര്‍

ചിത്രീകരണം
മദനന്‍

Category:
Guaranteed Safe Checkout
Shopping Cart
Navotthanakalathe Keralam-
Original price was: ₹100.00.Current price is: ₹80.00.
Scroll to Top