Shopping cart

Sale!

Nithyakallyani

Category:

ഒളപ്പമണ്ണയുടെ സമ്പൂര്‍ണ കവിതകള്‍.

സര്‍ഗാത്മക സാഹിത്യരചനാവ്യാപരത്തിലേര്‍പ്പെട്ട കാലം മുതല്‍ക്ക് അന്ത്യം വരെയുള്ള കവിതകള്‍ അപഗ്രഥിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരു വസ്തുത ഒളപ്പമണ്ണ എല്ലായ്‌പ്പോഴും നിന്ദിതത്വത്തിന്റെയും പഡീതത്വത്തിന്റെയും കൂടെ നിലയുറപ്പിച്ചു എന്നതാണ്- ഡോ.എം.ലീലാവതി.

വിസ്മരിക്കാനാവാത്ത കാവ്യവ്യക്തിത്വം കൊണ്ടും അഞ്ചുദശകത്തിലേറെക്കാലത്തെ സപര്യ കൊണ്ടും മലയാളകവിതാലോകത്ത് അപൂര്‍വസുഗന്ധം പ്രസരിപ്പിക്കുന്ന കവിതകള്‍.

സംശോധനം: കെ.പി. ശങ്കരന്‍

Original price was: ₹700.00.Current price is: ₹560.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.