Author: Kovilan
Original price was: ₹55.00.₹44.00Current price is: ₹44.00.
തനതായ ശൈലി കൊണ്ട് മലയാളസാഹിത്യരംഗത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏകനാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അവരുടെ സാധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ.
മനുഷ്യന്റെ അന്തസ്സംഘര്‍ഷങ്ങള്‍ എക്കാലവും ഒന്നുതന്നെയെന്ന് അരനൂറ്റാണ്ട് മുമ്പെഴുതിയ ഈ നാടകത്തിലൂടെ കോവിലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
Author: Kovilan