Publishers |
---|
Fiqh
Compare
Nomp Jeevashasthramaanam
Original price was: ₹25.00.₹17.00Current price is: ₹17.00.
മനുഷ്യന് ആത്മീയോത്കർഷവും ജീവിത വിശുദ്ധിയും കൈവരിക്കാൻ അല്ലാഹു നിശ്ചയിച്ച അതിപുരാതനമായ ആരാധനയാണ് നോമ്പ്. അത് ഭൗതികമായ നന്മകളും അവന് പ്രദാനം ചെയ്യുന്നു. നോമ്പിനെ ആധുനിക ശാസ്ത്രത്തിന്‍റെ ഏറ്റവും പുതിയ നിഗമനങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്ത് അതിൽ സ്രഷ്ടാവ് നിശ്ചയിച്ച അത്ഭുത രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ് ഈ കൃതി.