Publishers |
---|
Fiqh
Compare
Nomp Thathwavum Prayogavum
Original price was: ₹50.00.₹30.00Current price is: ₹30.00.
സാധാരണ കർമശാസ്ത്ര വിശകലന പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നോമ്പ് തത്വവും പ്രയോഗവും എന്ന ഈ കൃതി. നോമ്പിന്‍റെ വിധിവിലക്കുകൾ വിശദീകരിക്കുന്നതോടൊപ്പം, ഒരു ആരാധനാ കർമമെന്ന നിലയിൽ അതിന്‍റെ ആത്മീയ ചൈതന്യം തൊട്ടുകാണിക്കാനും ഈ പുസ്തകം ശ്രമിക്കുന്നു. റമദാൻ വ്രതത്തോടൊപ്പം ഐച്ഛിക വ്രതങ്ങളെയും ഇതിൽ പരിചയപ്പെടുത്തുന്നു. വിശുദ്ധ ഖുർആനിന്‍റെയും തിരുസുന്നത്തിന്‍റെയും അടിത്തറയിലൂന്നിക്കൊണ്ട് നോമ്പിന്‍റെ തത്വവും പ്രയോഗരീതികളും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഉപകരിക്കും.