റൂമിയുടെ പ്രണയഗീതങ്ങള്‍
നിന്നിച്ചെരിഞ്ഞൊരാമിഴിവാര്‍ന്ന പ്രണയത്താ-
ലീവിധമായിടുമെന്നൊടുക്കം
പകലോന്റെ വെണ്മയിലൊന്നായലിഞ്ഞുപോം
കാര്‍മുകില്‍മാലകളെന്നപോലെ!
കോള്‍മാന്‍ ബാര്‍ക്‌സിന്റെ പരിഭാഷയെ അവലംബമാക്കിയ മൊഴിമാറ്റം.
കാവ്യപരിഭാഷ: ഐറിസ്
കോള്‍മാന്‍ ബാര്‍ക്‌സിന്റെ റൂമിക്കവിതകളുടെ സമാഹാരമായ Birdsongsന്റ ശ്രദ്ധാപൂര്‍വ്വവും എന്നാല്‍ സ്വതന്ത്രവുമായ ഈ പരിഭാഷ – ‘പക്ഷിയുടെ പാട്ട്’ – മലയാളകവിതയ്ക്ക് ഒരു നപോന്മേഷം പകരുന്നു.
മലയാള കവിത റൂമിക്ക് കാതോര്‍ക്കാന്‍ തുടങ്ങിയിട്ട്, അധികകാലമായില്ല. കടലിരമ്പം മാത്രമേ നമുക്ക് കേള്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ. ആത്മീയാനുഭൂതിയുടെ സാഗരതീരത്തേയ്ക്ക് നമ്മളെ ക്ഷണിക്കുന്ന ഈ പരിഭാഷ ഔചിത്യവും ലാളിത്യവും കൊണ്ട് വ്യത്യസ്തമാണ്.
അവതാരികയില്‍ കെ.ജയകുമാര്‍ ഐ.എ.എസ്.
Original price was: ₹100.00.₹80.00Current price is: ₹80.00.