പലലോക കവിത
Original price was: ₹360.00.₹288.00Current price is: ₹288.00.
ഇന്ത്യന്‍ സ്ത്രീകവിത, ദളിത് കവിത, വടക്കുകിഴക്കന്‍ കവിത, ഗുജറാത്ത് ഇന്ത്യന്‍ കവിതയില്‍ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സത്വത്തെ നിര്‍വചിക്കുന്ന രചനകളുള്‍പ്പെടെ നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി തെക്കനേഷ്യന്‍ രാജ്യങ്ങളിലെ കവിതകള്‍. ഒപ്പം ടുണിഷ്യ, അല്‍ബേനിയ, ഉക്രെയിന്‍, ഇംഗ്ലണ്ട്, വെയില്‍സ്, പോളണ്ട്, ചിലി തുടങ്ങി വിവിധ രാജ്യങ്ങളിലെ ശ്രദ്ധേരായ കവികളുടെ പ്രധാന രചനകളും.
പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതാവിവര്‍ത്തനപരമ്പരയിലെ നാലാം പുസ്തകം