Sale!

Paadaatha Veenayum Paadum

Original price was: ₹300.00.Current price is: ₹240.00.

എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും

വിനോദ് കൃഷ്ണന്‍

മലയാൡകളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും ഇഴചേരുന്ന പുസ്തകം. ജീവിതത്തിന്റെ ഓരോ ഋതുവിലും പ്രണയമായും വിരഹമായും ദുഃഖമായും സാന്ത്വനമായും വാത്സല്യമായുമെല്ലാം ഓരോ മലയാളിയും മനസ്സില്‍ ചേര്‍ത്തുനിര്‍ത്തിയ സിനിമാ-നാടക ഗാനങ്ങളുടെ ഈണപ്പിറവിക്കു പിന്നിലെ അപൂര്‍വ നിമിഷങ്ങളുടെ ഓര്‍മകള്‍. തീക്ഷ്ണമായ അനുഭവങ്ങളെ ആധാരശ്രുതിയാക്കി വിഷമസന്ധികളെയും വേദനകളെയും സംഘര്‍ഷങ്ങളെയുമെല്ലാം അനശ്വരമായ ഈണങ്ങളാക്കി മാറ്റിയ ഒരു സംഗീതപ്രതിഭയെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം. ഒപ്പം, സിനിമാഗാനങ്ങളുടെ ഗൃഹാതുരമായ ഒരു സുവര്‍ണകാലവും.

Category:
Compare
Shopping Cart
Scroll to Top