Sale!

Palum Pazhavum

Original price was: ₹100.00.Current price is: ₹80.00.

വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത് എന്നെ പിന്തുടരുന്നതായി തോന്നി. അവസാനം പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ ഉള്ളില്‍ ആഹ്ലാദം വന്നുനിറഞ്ഞു. എനിക്ക് നിസ്സംശയം പറയാന്‍ കഴിയും, ഞാന്‍ അടുത്തകാലത്തു വായിച്ച നല്ല മലയാളനോവലുകളില്‍ ഒന്നാണിതെന്ന്. വായനക്കാരെ ആര്‍ദ്രമനസ്‌കരാക്കുന്ന ഒരു നോവല്‍. – എം. മുകുന്ദന്‍

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചിന്തകനുമായിരുന്ന ടി. എന്‍. ഗോപകുമാര്‍ എഴുതിയ അവസാനനോവല്‍.

Category:
Compare
Shopping Cart
Scroll to Top