Sale!

P Jayachandran Malayalathinte Madhuchandrika

Original price was: ₹130.00.Current price is: ₹104.00.

ആരാധനയോടൊപ്പം ആത്മാര്‍പ്പണവും അധ്വാനവും ഉണ്ടായാല്‍ മാത്രമേ ഇത്തരം കൃതികള്‍ ഉല്‍കൃഷ്ടങ്ങളാവുകയുള്ളൂ. അതുകൊണ്ടുതന്നെ ശ്രദ്ധേയമായിരിക്കുന്നു ഈ ഗ്രന്ഥം. ജയചന്ദ്രന്റെ ആരാധനയ്ക്കുമാത്രമല്ല, മലയാള ചലച്ചിത്രസംഗീതത്തെപ്പറ്റി പഠനം നടത്തുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പരിശ്രമതത്തിനു തയ്യാറായ മനോഹരനെ നമുക്ക് അഭിനന്ദിക്കുക…” – എം.ടി.വാസുദേവന്‍ നായര്‍

തെന്നിന്ത്യയുടെ പ്രിയഗായകന്‍ പി.ജയചന്ദ്രന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സിനിമയില്‍ പാടിത്തുടങ്ങിയ കാലംതൊട്ട് എല്ലാ വര്‍ഷവും ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വപ്രതിഭയുടെ ശുദ്ധവും നിഷ്‌കളങ്കവുമായ ജീവിതവും സംഗീതവും ഇതില്‍ അടുത്തറിയാം.

Category:
Compare
Shopping Cart
Scroll to Top