Sale!

Puthiya Bilathivisesham

Original price was: ₹60.00.Current price is: ₹48.00.

Category:
Compare

ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്ന ബിലാത്തി, പുറംലോകത്തിന് എക്കാലവും വിസ്മയങ്ങളുടെ ഒരു കലവറയാണ്. ലോകത്തിലേറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന
ഒരപൂര്‍വ വശ്യത ഇന്നും ഇതിനുണ്ട്.

ബിലാത്തിയെന്ന മഹാനഗരിയുടെ ഭൂത-വര്‍ത്തമാനങ്ങളിലൂടെയുള്ള ഈ യാത്രാവിശേഷങ്ങളില്‍ അവിടത്തെ കാഴ്ചകളുടെ കൗതുകങ്ങളോടൊപ്പം പുതിയ ബിലാത്തിയുടെ മാറുന്ന മുഖവുമുണ്ട്.

Publishers

Shopping Cart
Scroll to Top