Prapancham: Srishtiyo Parinamamo?

50.00

പരിണാമവാദത്തിന്‍റെ വക്താക്കള്‍ക്ക് ഹാറൂന്‍ യഹ്‌യയുടെ അറ്റ്ലസ് ഓഫ് ക്രിയേഷന്‍ എന്ന ഗ്രന്ഥത്തെ നേരിടാന്‍ കഴിഞ്ഞിട്ടില്ല. പരിണാമവാദം ഒരു ശാസ്ത്രമേ അല്ലെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പരിണാമവാദം തകര്‍ന്നാല്‍ തല്‍സ്ഥാനത്ത് വരിക ദൈവസൃഷ്ടി വാദമാണ്. അറ്റ്ല്സ് ഓഫ് ക്രിയേഷന്‍സിന്‍റെ പ്രചാരത്തേക്കാള്‍ പരിണാമവാദികളെ ആശങ്കാകുലരാക്കുന്നത് ഈ യാഥാര്‍ഥ്യമാണ്. ലോകപ്രശസ്തമായ അറ്റ്ലസ് ഓഫ് ക്രിയേഷന്‍സിന്‍റെ മലയാള മൊഴിമാറ്റം.

Category:
Guaranteed Safe Checkout
Shopping Cart
Prapancham: Srishtiyo Parinamamo?
50.00
Scroll to Top