Publishers |
---|
Islamic Culture
Compare
Prabhodhakante Padheyam
₹13.00
ജനങ്ങളെ ദൈവത്തിലേക്കും നന്മയിലേക്കും ക്ഷണിക്കുന്ന പ്രബോധകൻ വിശിഷ്ടമായ സ്വഭാവത്തിനുടമയായിരിക്കണം. പ്രവാചക ചരിത്രത്തിലെ അനുപമ മാതൃകകൾ നിരത്തി പ്രബോധകന്‍റെ യാത്രാ വിഭവങ്ങളെന്തൊക്കെയെന്ന് വിവരിക്കുകയാണ് ഈ കൃതിയിൽ.