Failulfayalu

200.00

ഫൈളുല്‍ ഫയ്യാള്
മാനവചരിത്രം സംഗ്രഹം

ഡോ. പി. സക്കീര്‍ ഹുസൈന്‍
അവതാരിക: ഡോ. കെ കെ എന്‍ കുറുപ്പ്
ആമുഖ പഠനം: ഡോ. വി ഹിക്മത്തുല്ല

മാപ്പിള മലയാളത്തിലെ പ്രഥമ ലോകചരിത്ര സംഗ്രഹം. മലബാറിലെ കൊളോണിയന്‍ വിരുദ്ധ സമരകാലത്ത് ഇസ് ലാമിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓര്‍മകളെ ബോധപൂര്‍വം വര്‍ത്തമാനത്തിലേക്ക് കൊണ്ടുവന്ന കൃതി. അധിനിവേശത്തിനെതിരെ ചരിത്രത്തെ എപ്രകാരം ഒരു സമരമായുധമാക്കി മാറ്റാം എന്ന് ഇത് കാണിച്ചു തരുന്നു. 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിമലയാളത്തില്‍ രചിച്ച ഈ വിഖ്യാതകൃതി ഇദംപ്രഥമായി മാനകമലയാളത്തിലേക്ക് കടന്നുവരുമ്പോള്‍ കേരളീയ സംസ്കാര പഠനമണ്ഡലത്തില്‍ പുതിയ തായ് വേരുകള്‍ കണ്ടെടുക്കപ്പെടുകയാണ്.

Category:
Compare
Shopping Cart
Scroll to Top