Publishers |
---|
യാത്രാവിവരണം
Compare
Bengal Sketch
₹60.00
മലബാറില്‍ നിന്ന് ബംഗാളിലേക്ക് പലരും പോയിട്ടുണ്ടെങ്കിലും സഞ്ചാരക്കുറിപ്പുകള്‍ പരിമിതമാണ്. ബംഗാള്‍ ജനതയുടെ വര്‍ത്തമാനങ്ങള്‍ മനസ്സിലാക്കാന്‍ സഞ്ചാരക്കുറിപ്പുകളിലൂടെ കഴിയും. ഒരു മലയാളി കണ്ട ബംഗാള്‍ എന്നതിലുപരി, സംസ്കാര സമ്പന്നമായ ഒരു മലയാളി നിര്‍വഹിക്കേണ്ട പ്രബോധന ദൗത്യങ്ങളുടെ ആവശ്യകത ഇതിലുണ്ട്.