Publishers |
---|
History
Compare
Makhdoom Kudumbam
₹40.00
മഖ്ദൂം കുടുംബം
ശഹീദ്
കേരളത്തിന്‍റെ ഇസ് ലാമിക ചരിത്രത്തില്‍ വിപ്ലവകരമായ സ്വാധീനം ചെലുത്തിയ മഖ്ദൂം കുടുംബത്തെ പരിചയപ്പെടുത്തുന്ന ലഘു കൃതി
ഒരു ഇസ് ലാമിക കേന്ദ്രമായി പൊന്നാനിയെ മാറ്റണമെങ്കില്‍ അതിന്ന് അനുയോജ്യമായ ഒരു പള്ളി വേണമെന്നായിരുന്നു മഖ്ദൂമിന്‍റെ ആഗ്രഹം. ദീര്‍ഘകാലം നാട്ടിലും പുറം രാജ്യങ്ങളിലും പോയി മതം പഠിച്ചു വന്ന വലിയ പണ്ഡിതനാണ് മഖ്ദും എന്ന് അവര്‍ക്കറിയാം. അദ്ധേഹം മുന്നോട്ടുവെട്ട ആവശ്യം നാട്ടുകാര്‍ ആവേശത്തോടെ ഏറ്റെടുത്തു. കയ്യിലുള്ളതെല്ലാം ദാനം നല്‍കി പള്ളി പണിതു. ഫലം പൊന്നാനി മലബാറിന്‍റെ മക്കയായി മഖ്ദൂം കുടുംബത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലഘുകൃതി