Mathavum Yukthivaadavum

30.00

സത്യാന്വേഷണത്തിനുള്ള ഉപാധിയെ സത്യം നിഷേധിക്കാനുള്ള ഉപകാരണമാക്കിയതിനെയാണ് ആളുകൾ യുക്തിവാദമെന്ന് വിളിക്കുന്നത്. യുക്തിയാണ് സത്യമെന്ന വാദത്തിൽ നിന്നാരംഭിച്ച യുക്തിവാദത്തിന്‍റെ എല്ലാ പതിപ്പുകളും മൊത്തത്തിൽ നിഷേധാത്മകമാണ്. യുക്തി ഉപയോഗിച്ച് നിഷേധിക്കുകയാണ്. യുക്തി ഉപയോഗിച്ച് അന്വേഷിക്കുകയെന്നതല്ല അതിന്‍റെ രീതി. കാലഹരണപ്പെട്ട ദാർശനിക സിദ്ധാന്തങ്ങളും മതത്തെകുറിച്ചറിയാത്തവരോ പ്രാകൃത മതങ്ങളിൽ വിശ്വസിക്കുന്നവരോ ആയ അന്ധവിശ്വാസികളുടെ ചാപല്യങ്ങളും ഉയർത്തിക്കാട്ടിയാണിന്ന് യുക്തിവാദം നിലനിൽക്കുന്നത്. മതമെന്തെന്നത് വ്യക്തമാക്കി കൊണ്ട് യുക്തിവാദത്തിന്‍റെ ദൗർബല്യങ്ങളെ നേരിടുന്ന പഠനാർഹമായ ഒരു കൃതിയാണിത്.

Category:
Compare
Shopping Cart
Scroll to Top