മദ്യം മറ്റൊരു വിഷംമദ്യം ഒരു സാമൂഹിക വിപത്തായിമാറിയിരിക്കുന്ന ആസുരകാലമാണിത്. മദ്യത്തിന്റെ ഉപഭോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നുള്ള വസ്തുതയും മദ്യപാനം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ മാരകമായി ഹനിക്കുന്നു എന്ന്‍ വസ്തുനിഷ്ട്ടമായി പ്രദിപാദിക്കുന്ന ആരോഗ്യശാസ്ത്..