Sale!

Mayilukal Savarikkirangiya Cheriviloode

Original price was: ₹160.00.Current price is: ₹128.00.

സഞ്ചാരസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം. ഇലത്തണുപ്പും മൃഗച്ചൂരും കൊണ്ട് യാത്രികനെ എക്കാലവും പിന്തുടരുന്ന അനന്തതയുടെ ഏകശ്രുതിയില്‍ നിഗൂഢസംഗീതമാകുന്ന മരുഭൂമിയും ഓര്‍മയില്‍ ചാപ്പകുത്തുന്ന അനുഭവങ്ങളും പിന്നിടുന്ന ഒരു സഞ്ചാരിയുടെ ഓര്‍മപുസ്തകം

Category:
Compare
Shopping Cart
Scroll to Top