Shopping cart

Sale!

Marunnarivukal

Category:

രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും അനിവാര്യമായ മരുന്നുകള്‍ ഏതെന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമായ ഉല്‍പന്നങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മരുന്നുകള്‍ . ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ ഇവയെപ്പറ്റിയുള്ള ഏകദേശ ധാരണയെങ്കിലും നമുക്കാവശ്യമാണ്. മരുന്നുപയോഗിക്കേണ്ട വിധം, പാര്‍ശ്വഫലങ്ങള്‍ , ദുരുപയോഗം, അപകടസാധ്യത എന്നിങ്ങനെ മരുന്നുകളെ സംബന്ധിച്ച് പ്രാഥമിക അറിവുകള്‍ നല്കുന്ന ഈ കൈപ്പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.

Original price was: ₹90.00.Current price is: ₹72.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.