Publishers |
---|
Memories
Compare
Marubhumiyile Kaippumarangal
₹60.00
മലയാളി പ്രവാസി ജീവിതത്തിന്റെ ചില അടരുകളാണ് ഈ പുസ്തകം. ഏറെക്കുറെ എല്ലാ അധ്യായങ്ങളിലും ഒരുനിലയിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കയ്പ്, ദു:ഖം കടന്നുവരുന്നു. എന്നാല്‍ ആ ദു:ഖത്തെയെല്ലാം മറികടക്കാന്‍ സഹായിക്കുന്ന മനുഷ്യനന്മയുടെ നിരവധി തുള്ളികള്‍ പുസ്തകത്തിന്റെ താളുകളില്‍ വെളിച്ചം ചൊരിഞ്ഞു നില്പുണ്ട്.