Shopping cart

Sale!

Mazhakkannadi

Categories: ,

മഴക്കണ്ണാടി

ഇന്നസെന്റ്

അനുഭവിച്ചുതീര്‍ത്ത ജീവിതത്തിന്റെ ബലംകൊണ്ടു തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഷ്ടതകള്‍ നല്കുന്ന ഉള്‍ക്കാഴ്ചയും എംപതിയും മറ്റൊരനുഭവത്തിനു നല്കാന്‍ സാധിക്കില്ല. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്. കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്തമായ ജീവിതവും ലോകങ്ങളുമുണ്ട്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ അവ എന്റെ മനസ്സിനെ സ്?പര്‍ശിക്കുന്നു, വായനയ്ക്കു ശേഷവും മറന്നുപോകാതെ കൂടെ നില്ക്കുന്നു. – മോഹന്‍ലാല്‍

കഥകളായി മാറുന്ന ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തു കഥകളുടെ സമാഹാരം.

 

Original price was: ₹170.00.Current price is: ₹145.00.

Buy Now

Author: Innocent

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.