ഇന്ദ്രന്‍ പറഞ്ഞു. ‘യാത്രികന്‍ തേന്‍ തേടുന്നു. മധുരമായ അത്തിപ്പഴവും. നടന്നുകക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.’
മാങ്ങാട് രത്‌നാകരന്റെ യാത്രകളുടെ സാമാഹാരം. നാടും മഹാനഗരങ്ങളും പുഴയും മഹാശൈലങ്ങളും കലയും കവിതയും ചരിത്രവും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന അനുഭവതീവ്രമായ സഞ്ചാരങ്ങള്‍.
യാത്രാഭൂമിയാണ് രത്‌നാകരന്‍-അഥവാ ഒരു യാത്രാഭ്രമരം. ഞാനും യാത്രാപ്രേമിയാകയാല്‍ എനിക്ക് രത്‌നാകരനോടു കടുത്ത അസൂയ ഉണ്ടാകാറുണ്ട്. കാരണം, ഞാന്‍ നടത്തിയിട്ടില്ലാത്ത യാത്രകള്‍ അദ്ദേഹം നടത്തുന്നു. – സക്കറിയ
മാനവികം, ഹൃദയംഗമം – രവീന്ദ്രന്‍
രത്‌നാകരന്റെ വാക്കുകളുടെ വിചാരഭാരവും ഹൃദയംഗമത്വവും അപൂര്‍വം യാത്രികരിലേ പ്രസാദിച്ചു കണ്ടിട്ടുള്ളൂ. – ഒ.കെ.ജോണി
₹1,140.00