ആത്മീയമായ മാർഗദർശനം ഭദ്രമായ ഭൗതിക വളർച്ചക്ക് എത്രമാത്രം അനിവാര്യമാണെന്ന് സമർത്ഥിക്കുന്നു ഈ കൃതി ദര്‍ശനങ്ങളിലും ചിന്തകളിലും ലോകത്തിന് വഴികാട്ടിയായി ഏറെ കാലം നടന്ന ഗ്രീസും ഭാരതവും പേർഷ്യയുമൊക്കെ ജീവിത ഗന്ധിയായ ആത്മീയ വിജ്ഞാനത്തിന്‍റെയും ശിക്ഷണത്തിന്‍റെയും അഭാവത്തിൽ അനുഭവിച്ച പീഡകളും ദുരിതങ്ങളും വരച്ചു കാട്ടുന്നു. ഇസ്‌ലാം ലോകത്ത് സൃഷ്‌ടിച്ച പരിവർത്തനങ്ങളെയും പുരോഗതികളെയും ഇതുമായി താരതമ്യപ്പെടുത്തി തന്‍റെ വാദം സമര്‍ഥിക്കുകയാണ് ഗ്രന്ഥകാരന്‍.
₹12.00
Reviews
There are no reviews yet.