Sale!

Mikacha Nethavakaan

Original price was: ₹120.00.Current price is: ₹96.00.

നല്ല നേതാവാകാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണമെന്നും ആത്യന്തികമായ വിജയത്തിലെത്തിച്ചേരാന്‍ നേതൃത്വം എന്ന ഗുണം എങ്ങനെ സഹായിക്കുന്നുവെന്നും പറഞ്ഞുതരുന്ന സമഗ്രപഠനഗ്രന്ഥം. വിജയത്തിനുള്ള വിസ്മയകരമായ 8 തീരുമാനങ്ങളടങ്ങിയ അപൂര്‍വമായ ഈ പുസ്തകം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. വിജയം സ്വഭാവമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുസ്തകം.

‘ജീര്‍ണ്ണിച്ച വ്യാപാര വിജയതന്ത്രങ്ങളില്‍ നിന്നും ആശ്വാസപ്രദമായ മാറ്റമാണ് ഈ പുസ്തകം.കല്പിത കഥകളും വിവേകവും ഇഴചേര്‍ന്ന ലളിതമായ പ്രായോഗികജ്ഞാനമാണിത്. നേതൃത്വത്തെക്കുറിച്ച് ഇതുവരെയുള്ള ധാരണകളെ തിരുത്തുന്ന ഏവര്‍ക്കും സമീപിക്കാവുന്ന ഒരു ഗ്രന്ഥമാണിത്.മനസ്സില്‍ ഗുപ്തമായികിടക്കുന്ന നേതൃപാടവത്തെയും ആഗ്രഹത്തെയും തീവ്രമായി പ്രചോദിപ്പിക്കുവാന്‍ ഈ പുസ്തകത്തിനു കഴിയുമെന്നതില്‍ തര്‍ക്കമില്ല. അതുവഴി നിങ്ങളെ മികച്ച നേതാവാക്കാനും. ദര്‍ശനത്തെയും ദൃഢവിശ്വാസത്തെയും പിന്‍തുടരുക. വിജയം നിങ്ങളുടേതാണ്.

പരിഭാഷ: ടി എന്‍ മേനോന്‍

Category:
Compare
Shopping Cart
Scroll to Top