Publishers |
---|
പഠനം
Muthu Nabiyude Padashala
₹50.00
മുഹമ്മദ് നബി(സ്വ) യില്‍ നിന്ന് ശിഷ്യന്മാരായ സ്വഹാബികള്‍ ജീവിതവും സംസ്‌കാരവും നേരിട്ട് പഠിക്കുകയായിരുന്നു. ആ പാഠശാലയിലേക്ക് ഈ ലഘു പുസ്തകം കൂട്ടുകാരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.